Question: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന ഇന്ദിരാ സാഗർ ഡാം സ്ഥിതി ചെയ്യുന്നത് താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്താണ്?
A. Uttar Pradesh
B. Maharashtra
C. Madhya Pradesh
D. Gujarat
Similar Questions
P.S വെണ്മണി ആരുടെ തൂലികാനാമം ആണ്
A. P.S നീലകണ്ഠൻ
B. P.S സുകുമാരൻ
C. P.S. ശ്രീധരൻ പിള്ള
D. P.S. സക്കറിയ
മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീട ജേതാവ് ?